Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurses Should

Kannur

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ന​ഴ്‌​സു​മാ​രെ നി​യ​മി​ക്ക​ണം: കെ​ജി​എ​ന്‍​എ

കാ​ഞ്ഞ​ങ്ങാ​ട്: രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ന​ഴ്സു​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ച്ച് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഡി​എം​ഇ, ഡി​എ​ച്ച്എ​സ്, ഇ​എ​സ്ഐ വ​കു​പ്പു​ക​ളി​ല്‍ റേ​ഷ്യോ പ്ര​മോ​ഷ​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ന​ഴ്സിം​ഗ് ഇ​ത​ര​ജോ​ലി​ക​ളി​ല്‍​നി​ന്ന് ന​ഴ്സു​മാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള ഗ​വ. ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് ന​ക്ഷ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ​സ്. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, വി.​വി. ര​മേ​ശ​ന്‍, എം.​ആ​ര്‍. ര​ജ​നി, കെ.​ജി. ഗീ​താ​മ​ണി, എ​ല്‍. ഗീ​ത, ടി.​ടി. ഖ​മ​റു​സ​മാ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: ഷൈ​നി ആ​ന്‍റ​ണി- പ്ര​സി​ഡ​ന്‍റ്, എ​സ്.​എ​സ്. ഹ​മീ​ദ്, കെ.​പി. ഷീ​ന, സ്മി​ത ബ​ക്ക​ര്‍- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ടി. ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍- ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, എ​ല്‍. ദീ​പ, നി​ഷ ഹ​മീ​ദ്, ടി.​ടി. ഖ​മ​റു​സ​മാ​ന്‍- സെ​ക്ര​ട്ട​റി​മാ​ര്‍, എ​ന്‍.​ബി. സു​ധീ​ഷ് കു​മാ​ര്‍- ട്ര​ഷ​റ​ര്‍.

Latest News

Corehub Up